ഒരേ ദൂരം അതേ പകൽ കവർ പ്രകാശനം….പുതു തലമുറയുടെ വായനയുടെ വസന്തമായ നിഴൽ മാസികയുടെ പുതിയ പുസ്തകം.
നിഴൽ മാഗസിൻ പുറത്തിറക്കുന്ന പതിനഞ്ചാമത്തെ കവിതാ സമാഹാരമായ “ഒരേ ദൂരം അതേ പകൽ” കവർ പേജ് പ്രകാശനം പുസ്തകത്തിലെ എഴുത്തുകാരുടെ സോഷ്യൽ മീഡിയ വഴി നടത്തപ്പെട്ടു....