പത്മവ്യൂഹത്തിലൂടെ – പരുന്ത് നായകനാകുന്ന വ്യത്യസ്ത ചിത്രം പൂജ കഴിഞ്ഞു.
പരുന്ത് നായകനാകുന്ന, ഇന്ത്യൻ സിനിമയിലെ തന്നെ വ്യത്യസ്ത ചിത്രമെന്ന് വിശേഷിപ്പിക്കാവുന്ന പത്മവ്യൂഹത്തിലൂടെ എന്ന ചിത്രത്തിന്റെ പൂജയും, റെക്കോർഡിംങ്ങും കഴിഞ്ഞ ദിവസം എറണാകുളം റിയാൻ സ്റ്റുഡിയോയിൽ നടന്നു....