ലോകത്തെ ഞടുക്കിയ കൊലക്കേസിന്റെ ചുരുളുകൾ നിവരുന്നു. നിപ്പ 26-ന് നിങ്ങളുടെ തീയേറ്ററിൽ
ലോകത്തെ ഞടുക്കിയ പെരുമ്പാവൂർ കൊലക്കേസിന്റെ ചുരുളുകൾ നിവരുന്നു. നിഷ്കരുണം കൊല ചെയ്യപ്പെട്ട യുവതിയുടെയും, കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ചവരുടെയും യഥാർത്ഥ മുഖം മറ നീക്കി പുറത്തു വരുന്നു....