അപ്പന്റെ കഥയുമായി മകൾ എത്തുന്നു. കൂട്ടുകാരി ആ കഥ സിനിമയാക്കുന്നു. പാഞ്ചാലി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ കഥാകൃത്ത് അന്നാ എയ്ഞ്ചൽ ആണ് സ്വന്തം പിതാവിന്റെ കഥ സിനിമയാക്കുന്നത്....
വലിയ ചിത്രങ്ങൾക്കൊപ്പം വൻ താരനിരകളോ, സാങ്കേതിക പ്രവർത്തകരോ ഒന്നും തന്നെ ഇല്ലാതെ, തീയേറ്ററിൽ എത്തിയ 'ഹാഷ്ടാഗ് അവൾക്കൊപ്പം' എന്ന ചിത്രം തീയേറ്ററിൽ ശ്രദ്ധേയമായിരിക്കുന്നു....
നന്ദിത ജനിമൃതികളുടെ പ്രണയകാവ്യം എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം അണിയിച്ചൊരുക്കുന്നത്. ജനുവരി പതിനേഴിന് വിട്ടുപിരിഞ്ഞ കവിയും, എഴുത്തുകാരിയുമായ നന്ദിതയുടെ സർഗ്ഗ ജീവിതത്തിലൂടെ കടന്നു പോകുന്ന ഒരു മുഴുനീള ക്യാംപസ് ചിത്രമാണ് നന്ദിത....
മകരവിളക്കുമായി ബന്ധപ്പെട്ട ആദ്യത്തെ ഷോർട്ട് ഫിലിമായ മകരവിളക്കിന്റെ ചിത്രീകരണം പൂർത്തിയായി. ഫസ്റ്റ് ക്ലാപ്പ് മൂവീസ് ചാനലിനുവേണ്ടി അയ്മനം സാജൻ രചനയും, സംവിധാനവും നിർവ്വഹിക്കുന്ന ചിത്രം മകരവിളക്ക് ദിവസം ഫസ്റ്റ് ക്ലാപ്പ് മൂവീസ് ചാനലിൽ റിലീസ്...
മാതാപിതാക്കളുടെ വേർപിരിയലിന് ശേഷം സഹോദരനുവേണ്ടി ജീവിതം സമർപ്പിക്കുകയായിരുന്നു കണ്ണ്. പ്രാർത്ഥനാ നായരുടെ ഗംഭീര പ്രകടനത്തോടെ മക്കൊട്ടൻ ശ്രദ്ധേയമായിരിക്കുന്നു. ബിജുക്കുട്ടനാണ് അപ്പനായി വേഷമിട്ടിരിക്കുന്നത്. കണ്ണീരണിയാതെ ഈ സിനിമ കണ്ടു തീർക്കാനാവില്ല....
ഭിന്നശേഷിക്കാരനായി പിറന്ന ഹരിയുടെ ജീവിത കഥ അവതരിപ്പിച്ച പുത്രൻ എന്ന ഹ്രസ്വ ചിത്രം മികച്ച അഭിപ്രായം നേടുന്നു. ചിത്രത്തിന്റെ ആദ്യ പ്രദർശനം എറണാകുളം ഡോൺബോസ്കോ തീയറ്ററിൽ നടന്നു....
വ്യത്യസ്തമായ അവതരണത്തോടെ എത്തുന്ന ത്രില്ലർ റോഡ് മൂവിയായ ‘ചാക്കാല’യുടെ ഓഡിയോ, ട്രെയ്ലർ ലോഞ്ച് കഴിഞ്ഞ ദിവസം തിരുവനന്തപുരം കവടിയാർ ഗോൾഫ് ക്ലബ്ബിൽ നടന്നു....
നൂറ് ശതമാനം സസ്പെൻസ്, നൂറ് ശതമാനം റോഡ് മൂവി എന്ന ടാഗ് ലൈനോടെ, പ്രേക്ഷകർക്ക് ദൃശ്യവിരുന്നുമായി എത്തുകയാണ് ‘ഹാഷ്ടാഗ് അവൾക്കൊപ്പം’ എന്ന ചിത്രം. എ.യു.ശ്രീജിത്ത് കൃഷ്ണ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഡിസംബർ 30-ന്...
ഒരു ഗ്രാമത്തെ ഞെട്ടിച്ച കൊലപാതക പരമ്പരകളുടെ പിന്നാമ്പുറ കഥകൾ പറയുകയാണ് ഐ.പി.സി. 302 എന്ന ചിത്രം. ഹാഫ്മൂൺ സിനിമാസിന്റെ ബാനറിൽ ഷാജു റാവുത്തർ കഥ എഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം തെങ്കാശിയിലും...