വിമുക്തി – മയക്കുമരുന്ന് എന്ന വിപത്തിന് എതിരെ ഒരു ചിത്രം
മയക്കുമരുന്ന് എന്ന വിപത്തിന് എതിരെ വിമുക്തി എന്ന ഹ്യസ്വചിത്രം വരുന്നു. സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധേയനായ രാജീവ് പ്രമാടം പ്രധാന വേഷത്തിലെത്തുന്ന ഈ ടെലിഫിലിം പ്രമുഖ എഴുത്തുകാരിയായ അനിതദാസ് ആനിക്കാട് കഥ, തിരക്കഥ, സംവിധാനം നിർവ്വഹിക്കുന്നു....