ബ്ലിസ് – ഇന്ത്യൻ സ്ക്രീനിൽ പുതിയ വിഷയവുമായി ഒരു ചിത്രം. ചിത്രീകരണം തുടരുന്നു.
ചിത്രകാരനും, എഴുത്തുകാരനുമായ ന്യൂസിലാൻ്റ് മലയാളി സിബി റ്റി മാത്യു രചനയും സംവിധാനവും നിർവ്വഹിക്കുന്ന ആദ്യമലയാള ചിത്രമാണ് ബ്ലിസ്. ന്യൂസിലാൻ്റിലും, കേരളത്തിലുമായി ചിത്രീകരിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം പീരുമേട് പാമ്പനാറിൽ പുരോഗമിയ്ക്കുന്നു....