ശവപ്പെട്ടി ചുമന്ന് ചാക്കാല വിളിയുമായി ചക്കാല പ്രവർത്തകർ.
ശവം ചുമക്കാൻ മാത്രമല്ല ശവപ്പെട്ടി. സിനിമയുടെ പ്രൊമോഷനും ശവപ്പെട്ടി കേമൻ! ജൂൺ 2-ന് റിലീസാവുന്ന ചാക്കാല സിനിമയുടെ അണിയറക്കാരാണ്, ശവപ്പെട്ടി ചുമന്നുകൊണ്ട് ചങ്ങനാശ്ശേരിയിലും, കോട്ടയത്തും ഓട്ടപ്രദക്ഷിണം നടത്തി, ജനങ്ങളെ ആകർഷിച്ചത്....