movie

Music

നീ എൻ ഹൃദയരാഗമായ്. സജി സോമൻ പ്രകാശനം ചെയ്തു.

Manicheppu
ഹൃദയം കവരുന്ന പ്രണയകാവ്യം എന്ന് വിശേഷിപ്പിക്കാവുന്ന ‘നീ എൻ ഹൃദയരാഗമായ്’ എന്ന വീഡിയോ ആൽബത്തിന്റെ പ്രകാശനം പ്രമുഖ നടൻ സജി സോമൻ പത്തനംതിട്ട അബാൻ ടവറിൽ നടന്ന ചടങ്ങിൽ നിർവ്വഹിച്ചു....
Music

ആലൻ – ഓഡിയോ, ട്രെയ്ലർ പ്രകാശനം ഭാഗ്യരാജ് ചെന്നൈയിൽ നിർവ്വഹിച്ചു.

Manicheppu
കാറോട്ടിയിൻ കാതലി എന്ന ചിത്രത്തിലൂടെ തമിഴിൽ തിളങ്ങിയ സംവിധായകനും, നിർമ്മാതാവുമായ ശിവ ആർ രചനവും, സംവിധാനവും നിർവ്വഹിക്കുന്ന ആലൻ എന്ന തമിഴ് ചിത്രത്തിൻ്റെ ഓഡിയോ, ടെയ്ലർ ലോഞ്ച് കഴിഞ്ഞ ദിവസം ചെന്നൈ പ്രസാദ് സ്റ്റുഡിയോയിൽ...
Articles

നമോ യോഗി – യോഗി ആദിത്യനാദിനെക്കുറിച്ച് സിനിമ. പൂജ കഴിഞ്ഞു

Manicheppu
യു.പി.മുഖ്യമന്ത്രിയും, പ്രമുഖ രാഷ്ട്രീയ നേതാവുമായ യോഗി ആദിത്യനാഥിനെക്കുറിച്ച് ഒരു സിനിമ വരുന്നു. നമോ യോഗി എന്ന് നാമകരണം ചെയ്ത ഈ സിനിമയുടെ പൂജ കഴിഞ്ഞ ദിവസം ചെന്നൈ സിഗരം ടവ്വറിൽ നടന്നു....
Book Review

‘കൗതുകപുരത്തെ രാജകുമാരി’ – കവർ പ്രകാശനം.

Manicheppu
ബാലസാഹിത്യകാരന്മാരിൽ പ്രമുഖനും സുഹൃത്തുമായ ചന്തിരൂർ താഹയുടെ ഏറ്റവും പുതിയ ബാലനോവൽ 'കൗതുകപുരത്തെ രാജകുമാരി' തിരുവനന്തപുരം പേപ്പർ പബ്ലിക്ക പ്രസിദ്ധീകരിച്ചു. സലിം റഹ്മാനാണ് കവർ രചന. കവർ പ്രകാശനത്തിൽ മണിച്ചെപ്പും......
Movies

ദ വെയ്റ്റിംങ് ലിസ്റ്റ് ആൻ ആന്റി ഡോട്ട് – ട്രാപ്പിൽ അകപ്പെട്ട പെൺകുട്ടിയുടെ പോരാട്ടത്തിന്റെ കഥ

Manicheppu
ട്രാപ്പിൽ അകപ്പെട്ട ഒരു പെൺകുട്ടിയുടെ പോരാട്ടത്തിന്റെ കഥ പറയുകയാണ്, ദ വെയ്റ്റിംങ് ലിസ്റ്റ് ആൻ ആന്റി ഡോട്ട് എന്ന ചിത്രം. എവർഗ്രീൻ നൈറ്റ് പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഈ ചിത്രം, നിരവധി ടി.വി സീരിയലുകളിലൂടെയും, ടെലി...
Articles

ഇട്ടിച്ചൻ… സാജു തലക്കോട് മികച്ച വില്ലൻ നടനായി

Manicheppu
ഇട്ടിച്ചൻ... കാഡ്ബറീസ് എന്ന ചിത്രത്തിലെ ഇടിവെട്ട് കഥാപാത്രം, മലയാള സിനിമയിൽ സാജു തലക്കോട് എന്ന മികച്ച വില്ലൻ നടനെ സംഭാവന ചെയ്തിരിക്കുന്നു. സ്വന്തം മകളെ താഴ്ന്ന ജാതിക്കാരൻ പ്രണയിച്ചപ്പോൾ, സംഹാരമൂർത്തിയായി മാറിയവൻ...ഇട്ടിച്ചൻ....
Articles

ബോംബെ പോസിറ്റീവ് – ഞെട്ടിപ്പിക്കുന്ന സംഭവ കഥയുമായി അജിത്ത് പൂജപ്പുരയും, ജീവൻ കോട്ടായിയും

Manicheppu
കേരളത്തിലെ ഒരു ഹോസ്പിറ്റലിൽ നടന്ന ഞെട്ടിപ്പിക്കുന്ന സംഭവ കഥ അവതരിപ്പിക്കുകയാണ് ബോംബെ പോസിറ്റീവ് എന്ന ചിത്രത്തിലൂടെ തിരക്കഥാകാരനായ അജിത്ത് പൂജപ്പുര. പ്രേക്ഷകരെ ഞെട്ടിപ്പിക്കുകയും, ആകാംഷഭരിതരാക്കുകയും ചെയ്യുന്ന ഈ കഥ ആദ്യം കേട്ടപ്പോൾ തന്നെ സംവിധായകൻ...
Movies

ഒന്നര മീറ്റർ ചുറ്റളവ് – മികച്ച സന്ദേശങ്ങളുമായി ഒരു ചിത്രം.

Manicheppu
പ്രേക്ഷകർക്ക് മികച്ച സന്ദേശങ്ങളുമായി എത്തുകയാണ് ഒന്നര മീറ്റർ ചുറ്റളവ് എന്ന ചിത്രം. കാഞ്ഞിരമലയിൽ ഫിലിംസിനു വേണ്ടി ഉമേഷ് തങ്കപ്പൻ നിർമ്മിക്കുന്ന ഈ ചിത്രം, 2021-ൽ മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള സംസ്ഥാന അവാർഡ് നേടിയ കാടകലം...
Articles

ലുക്മാൻ അവറാൻ – ബിനു പപ്പു ചിത്രം ‘ബോംബെ പോസിറ്റീവ്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു.

Manicheppu
സൂപ്പർ ഹിറ്റായ ഓപ്പറേഷൻ ജാവ, സൗദി വെള്ളക്ക എന്നീ തരുൺ മൂർത്തി ചിത്രങ്ങൾക്ക് ശേഷം ലുക്മാൻ അവറാൻ - ബിനു പപ്പു ടീം ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമായ ബോംബെ പോസിറ്റീവിൻ്റെ ഫസ്റ്റ് ലുക്ക്...
Movies

“മില്യണർ” ചെന്നൈ കൊലപാതക പരമ്പര കളുടെ ഞെട്ടിപ്പിക്കുന്ന കഥ.

Manicheppu
എൺപത്‌ കാലഘട്ടത്തിൽ ചെന്നൈയിൽ നടന്ന ഇന്ത്യയെ ഞെട്ടിച്ച കൊലപാതക പരമ്പര കളുടെ കഥ വെബ്ബ് സീരീസ് രൂപത്തിൽ എത്തുന്നു. പ്രമുഖ സംവിധായകനായ സ്റ്റാൻലി വർഗീസ് രചനയും, സംവിധാനവും നിർവ്വഹിക്കുന്ന മില്യണർ, ബ്രെയിൻ ഫ്‌ളൈയിം സിനിമാസിനു...

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More