മണിച്ചെപ്പിന്റെ ജൂലൈ ലക്കം – കൂടുതൽ മനോഹാരിതയോടെ…
കഴിഞ്ഞ ലക്കം മണിച്ചെപ്പിനോടൊപ്പം, സൗജന്യമായി സൂപ്പർ കുട്ടൂസിന്റെ ചിത്ര കഥകൾ നൽകിയതിൽ നിരവധി വായനക്കാരാണ് നന്ദി അറിയിച്ചിട്ടുള്ളത്. ക്ളീറയുടെ കഥകൾ ഈ ലക്കവും തുടരുന്നു. കൂടാതെ, ഫിക്രു, ലങ്കാധിപതി രാവണൻ, CID ലിയോ, സൂപ്പർ...