32.8 C
Trivandrum
January 16, 2025
Articles

ഇപ്പോഴത്തെ പിള്ളേരുടെ ഓരോ ആഗ്രഹങ്ങളെ. നിങ്ങൾക്കും ഉണ്ടായിരുന്നോ കുട്ടിയായിരുന്നപ്പോൾ ഇതുപോലത്തെ ആഗ്രഹങ്ങൾ? “ഒരു ഒപ്പിന്റെ കഥ “

ആനപാപ്പാൻ ആകാൻ പോയകഥ ..
സമീപകാലത്തു മലയാളികൾക്കിടയിൽ ചർച്ചാവിഷയമായ ഒരു സംഭവത്തെ ആസ്പദമാക്കി ദുബായിലുള്ള ഒരുകൂട്ടം പ്രവാസികളുടെ ഹ്രസ്വചിത്രമാണ് “ഒരു ഒപ്പിന്റെ കഥ”. ഒരുപാട് ഹ്രസ്വ ചിത്രങ്ങളുടെ സംവിധായകൻ ആയ വിബിൻ വർഗീസ് ആണ് ഈ ചിത്രത്തിന്റെ സവിധാനവും. അതോടൊപ്പം തിരക്കഥയും സംഭാഷണവും ഛായാഗ്രഹണവും വിബിൻ തന്നെയാണ് നിർവഹിച്ചിരിക്കുന്നത് .

വിഷ്ണു പ്രശാന്ത് തട്ടകം, സജിത്ത് ചന്ദ്രൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ഈ ചിത്രം ഇപ്പോൾ യൂട്യൂബിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. ഇതിനു മുൻപ് ഇതേ കൂട്ടുകെട്ടിൽ നിർമിച്ച “കട്ടപൊക”യും നല്ലരീതിയിൽ വിജയം കണ്ടിരുന്നു. മാസ്റ്റർ കാശിനാഥ് വിഷ്ണു ഈ ചിത്രത്തിൽ ശബ്ദസാന്നിധ്യമായി പ്രേക്ഷകരിലേക്കെത്തുന്നു.

– വിബിൻ വർഗീസ്

Related posts

Leave a Comment

* By using this form you agree with the storage and handling of your data by this website.

Leave a review

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More