മോഹൻലാൽ, ജോഷി, സച്ചി ടീമിന്റെ ഹിറ്റ് ചിത്രമായിരുന്ന റൺ ബേബി റൺ, വീണ്ടും പുതിയ സാങ്കേതിക വിദ്യയുടെ സഹായത്തോടെ പ്രേക്ഷകരുടെ മുമ്പിലെത്തുമ്പോൾ, മോഹൻലാൽ ആശംസകളും, വിജയങ്ങളും നേർന്നു.
മിലൽ ജലീൽ നിർമ്മിച്ച ഈ ചിത്രം റോഷിക എന്റർപ്രൈസ്സസാണ് ഡിസംബർ 5 ന് ചിത്രം തീയേറ്ററിലെത്തിക്കുന്നത്.
അയ്മനം സാജൻ
