28.8 C
Trivandrum
January 16, 2025
Music

ഉത്രാടരാവിൽ – ഓണസമ്മാനമായി കിട്ടിയ ഒരു സംഗീത ആൽബം (വീഡിയോ)

ഈ വർഷത്തെ ഓണം സംഗീതപൂർണ്ണമാക്കാനായി വിദ്യാധരൻ മാസ്റ്ററുടെ സംഗീത സംവിധാനത്തിൽ പുറത്തിറങ്ങിയ ആൽബമാണ് ഉത്രാടരാവിൽ. റിഥം മ്യൂസിക് ആണ് ഈ ആൽബം അവതരിപ്പിച്ചിരിക്കുന്നത്. വിജയ് ദാമോദർ രചന നിർവ്വഹിച്ച ഈ ഗാനം പാടിയത് സുദീപ് കുമാർ എന്ന അനുഗ്രഹീത കലാകാരനും.

മറ്റു പിന്നണി കലാകാരന്മാർ: പ്രൊഡക്ഷൻ മാനേജർ: ജയപ്രകാശ് പി.എ, റെക്കോർഡിങ് ആൻഡ് മാസ്റ്ററിങ്: സുന്ദർ ഡിജിറ്രാക്ക്, വിഷ്വലൈസേഷൻ: സുദിപ് ഇ.എസ്.

Related posts

Leave a Comment

* By using this form you agree with the storage and handling of your data by this website.

Leave a review

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More