FoodRecipe

ഉരുളക്കിഴങ്ങ് സ്റ്റൂ

ഉരുളക്കിഴങ്ങ് – മൂന്നെണ്ണം
സവാള – ഒരെണ്ണം
പച്ചമുളക് – രണ്ടെണ്ണം
ഉപ്പ് – പാകത്തിന്
കറിവേപ്പില – രണ്ട് തണ്ട്
ഇഞ്ചി – ചെറിയ പീസ്
തേങ്ങാപ്പാൽ – ഒരു കപ്പ്
വെളിച്ചെണ്ണ – ഒരു സ്പൂൺ

തയ്യാറാക്കേണ്ട വിധം:
ഉരുളക്കിഴങ്ങ് തൊലി കളഞ്ഞു കഷണങ്ങളാക്കിയതിൽ, സവാള അരിഞ്ഞതും, പച്ചമുളക്, ഇഞ്ചി, ഉപ്പ്, ആവശ്യത്തിന് വെള്ളം എന്നിവ ചേർത്ത് വേവിക്കുക.

വെന്തു കഴിയുമ്പോൾ തേങ്ങാപ്പാൽ ചേർത്തിളക്കി, വെളിച്ചെണ്ണ, കറിവേപ്പില എന്നിവ ചേർത്ത് ഇറക്കി വയ്ക്കുക.

തയ്യാറാക്കിയത്:
ഷീജ അനിൽ

Related posts

Leave a Comment

* By using this form you agree with the storage and handling of your data by this website.

Leave a review

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More