FoodRecipe

അവലുണ്ട

അവൽ – രണ്ട് കപ്പ്
ശർക്കരപ്പൊടി – മുക്കാൽ കപ്പ്
തേങ്ങ – അര കപ്പ്
അണ്ടിപ്പരിപ്പ് – പത്തെണ്ണം
നെയ്യ് – ഒരു സ്പൂൺ
ഏലയ്ക്കപ്പൊടി – കാൽ സ്പൂൺ



തയ്യാറാക്കേണ്ട വിധം:
അവൽ വറുത്തെടുത്ത് തരുതരുപ്പായി പൊടിക്കുക.
ശർക്കര പാനിയാക്കുക.
ഇതിലേയ്ക്ക് തേങ്ങ, അവൽ, ഏലയ്ക്കപ്പൊടി, അണ്ടിപ്പരിപ്പ് നെയ്യിൽ വറുത്തത് എന്നിവയിട്ട് ഇളക്കി യോചിപ്പിക്കുക.
ചൂടാറും മുൻപേ ചെറിയ ഉരുളകളാക്കി ഉരുട്ടിയെടുക്കുക.

തയ്യാറാക്കിയത്:
ഷീജ അനിൽ

Related posts

Leave a Comment

* By using this form you agree with the storage and handling of your data by this website.

Leave a review

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More