Dance‘ചന്ദ്ര ചൂഡ ശിവ’ – നൃത്തവുമായി രണ്ട് കലാകാരികൾ by VarunMarch 2, 2021October 20, 20220577 Share3 ‘ചന്ദ്ര ചൂഡ ശിവ’ എന്ന ഗാനത്തിന് സ്വന്തമായി ചിട്ടപ്പെടുത്തിയ ഡാൻസ് പ്രകടനവുമായി പാർവ്വതിയും കീർത്തിയും. ‘ശിവ-ശക്തി’ പുരാണ വിഷയവുമായി ഉൾക്കൊള്ളിച്ചാണ് ഈ നൃത്തം അവതരിപ്പിച്ചിരിക്കുന്നത്.