ആദ്യമായി ഒരു കൊച്ചുമകളുണ്ടായതിന്റെ സന്തോഷത്തിലാണ് മാനസികാരോഗ്യകേന്ദ്രത്തിൽ ഓഫീസ് സ്റ്റാഫായ സിന്ധു. എന്തായാലും തിരുവോണത്തിന് ലീവ് കിട്ടും. അത്യാവശ്യം ഓണസാധനങ്ങളൊക്കെ വാങ്ങി, ഡ്യൂട്ടി ലിസ്റ്റിനുവേണ്ടി കാത്തിരുന്നു....
ലോകപ്രസിദ്ധമായ ചക്കുളത്തുകാവ് ദേവി ക്ഷേത്രത്തിൻ്റെ പശ്ചാത്തലത്തിൽ ഒരു സിനിമ അണിയറയിൽ ഒരുങ്ങുന്നു. ആരണ്യം എന്ന് പേരിട്ട ഈ ചിത്രത്തിൻ്റെ പൂജ കഴിഞ്ഞ ദിവസം ചക്കുളത്തുകാവ് ക്ഷേത്രത്തിൽ നടന്നു....
സിനിമാ രംഗത്ത് സജീവമായി പ്രവർത്തിക്കാൻ ഉദ്ദേശിക്കുന്ന ബ്രെയിൻ ഫ്ളൈയിം സിനിമാസ്, മില്യണർ എന്ന വെബ്ബ് സീരീസിനു ശേഷം, ഒരു ഫീച്ചർ ഫിലിമും, മറ്റൊരു വെബ്ബ് സീരീസും നിർമ്മിക്കും. ആദ്യ സംരംഭമായ"മില്യണർ" എന്ന വെബ്ബ് സീരീസിന്റെ...
ഹാസ്യത്തിന് പ്രാധാന്യം കൊടുത്ത് മികച്ചൊരു കുടുംബകഥ അവതരിപ്പിക്കുന്ന മിസ്റ്റർ ഡീസൻ്റ് എന്ന ചിത്രത്തിൻ്റെ സ്വിച്ചോൺ കർമ്മം പ്രശസ്ത നടി ശ്രീലത നമ്പൂതിരി തിരുവനന്തപുരത്ത് നിർവ്വഹിച്ചു. തുടർന്ന് ചിത്രീകരണം തുടങ്ങി....
യുവനിരയിലെ ശ്രദ്ധേയനായ നടൻ സുധി കോപ്പ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രമാണ് "പ്രേതങ്ങളുടെ കൂട്ടം". സുധീർ സാലി രചനയും, സംവിധാനവും നിർവ്വഹിക്കുന്ന ഈ ചിത്രം തീയേറ്ററിലേക്ക്....
പ്രമുഖ സ്റ്റണ്ട് മാസ്റ്റർ ഡ്രാഗൺ ജിറോഷ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന വേദപുരി എന്ന ചിത്രത്തിൻ്റെ പൂജ തിരുവനന്തപുരം, ചിത്ത രഞ്ജൻ ഹാളിൽ നടന്നു. കൊല്ലം തുളസി ഭദ്രദീപം തെളിയിച്ചു. പ്രമുഖ സിനിമാ പ്രവർത്തകർ ചടങ്ങിൽ...
സുധീഷ് സുബ്രഹ്മണ്യം തമിഴിലും, മലയാളത്തിലുമായി സംവിധാനം ചെയ്ത രാമുവിൻ്റെ മനൈവികൾ എന്ന ചിത്രത്തിൻ്റെ പ്രിവ്യൂ പ്രിയദർശൻ്റെ ചെന്നൈയിലുള്ള ഫോർ ഫ്രെയിംസ് സ്റ്റുഡിയോയിൽ നടന്നു. മികച്ച അഭിപ്രായം നേടിയതോടെ ചിത്രം തീയേറ്ററിലേക്ക് എത്തുകയാണ്....