Writings

Movies

കുമ്പാരി – ചെറുപ്പക്കാരുടെ സംഘർഷഭരിതമായ കഥ! തീയേറ്ററിലേക്ക്.

Manicheppu
അനാഥരായ രണ്ട് ആൺകുട്ടികളുടെ സംഘർഷം നിറഞ്ഞ ജീവിത കഥ അവതരിപ്പിക്കുകയാണ് കുമ്പാരി എന്ന തമിഴ് ചിത്രം. ആക്ഷൻ വിത്ത് കോമഡി ചിത്രമെന്ന് വിശേഷിപ്പിക്കാവുന്ന ഈ ചിത്രത്തിൻ്റെ രചനയും, സംവിധാനവും കെവിൻ ജോസഫ് നിർവ്വഹിക്കുന്നു....
Movies

പിന്നിൽ ഒരാൾ – വ്യത്യസ്ത ഹൊറർ ക്രൈംത്രില്ലർ ചിത്രം തീയേറ്ററിലേക്ക്.

Manicheppu
ശക്തമായ ഒരു ഹൊറർ, ക്രൈം ത്രില്ലർ ചിത്രമായ പിന്നിൽ ഒരാൾ ആരെയും ആകർഷിക്കുന്ന ഒരു കഥയാണ് പറയുന്നത്. മനോഹരമായ ഗാനങ്ങളും, ശക്തമായ സംഘട്ടന രംഗങ്ങളും ചിത്രത്തെ ആകർഷകമാക്കുന്നു....
Movies

ബ്ലിസ് – ഇന്ത്യൻ സ്ക്രീനിൽ പുതിയ വിഷയവുമായി ഒരു ചിത്രം. ചിത്രീകരണം തുടരുന്നു.

Manicheppu
ചിത്രകാരനും, എഴുത്തുകാരനുമായ ന്യൂസിലാൻ്റ് മലയാളി സിബി റ്റി മാത്യു രചനയും സംവിധാനവും നിർവ്വഹിക്കുന്ന ആദ്യമലയാള ചിത്രമാണ് ബ്ലിസ്. ന്യൂസിലാൻ്റിലും, കേരളത്തിലുമായി ചിത്രീകരിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം പീരുമേട് പാമ്പനാറിൽ പുരോഗമിയ്ക്കുന്നു....
Movies

പച്ചപ്പ് തേടി – ഡിസംബർ 15 ന് തീയേറ്ററിൽ.

Manicheppu
വിദ്യാസമ്പന്നനായിട്ടും തൊഴിലൊന്നും ലഭിക്കാതെ വന്നപ്പോൾ കാരണവന്മാരിൽ നിന്നും കൈമാറി വന്ന ഭൂമിയിൽ കൃഷി ചെയ്തു ജീവിക്കുവാൻ തുടങ്ങിയ ഒരു യുവാവിന്റ ദൈന്യങ്ങളുടെ കഥയാണ് പച്ചപ്പ് തേടി എന്ന സിനിമയിലൂടെ സംവിധായകൻ കാവിൽരാജ് സാക്ഷാത്ക്കരിക്കുന്നത്....
Movies

വെള്ളിമേഘം – സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ. ചിത്രീകരണം തുടരുന്നു.

Manicheppu
സിനിമയ്ക്കുള്ളിലെ ആരും പറയാത്ത വ്യത്യസ്തമായൊരു കഥ അവതരിപ്പിക്കുകയാണ് വെള്ളിമേഘം എന്ന തമിഴ് ചിത്രം. ജെറ്റ് മീഡിയ പ്രൊഡഷൻ ഹൗസിനു വേണ്ടി സുനിൽ അരവിന്ദ് നിർമ്മിക്കുന്ന നാലാമത്തെ ചിത്രമാണ് വെള്ളിമേഘം....
Movies

ഊടും പാവും. അപ്പുശാലിയാരുടെ കഥ. ചിത്രീകരണം തുടങ്ങുന്നു.

Manicheppu
അടൂർ ഗോപാലകൃഷ്ണൻ്റെ വിധേയൻ എന്ന ചിത്രത്തിലെ വിനീതവിധേയനായി തിളങ്ങിയ എം.ആർ.ഗോപകുമാർ, വീണ്ടും ശക്തമായൊരു കഥാപാത്രവുമായി എത്തുന്നു. വണ്ടർ ബോയ്സ് എന്ന ചിത്രത്തിന് ശേഷം ശ്രീകാന്ത് എസ് സംവിധാനം ചെയ്യുന്ന "ഊടും പാവും " എന്ന...
Movies

കുണ്ടന്നൂരിലേ കുൽസിത ലഹള – ട്രൈലർ ശ്രദ്ധേയമാവുന്നു.

Manicheppu
മണ്ടന്മാരായ ഒരു കൂട്ടം നാട്ടുകാർ തിങ്ങി താമസിക്കുന്ന കുണ്ടന്നൂർ എന്ന ഗ്രാമത്തിൽ കുറ്റം പറച്ചിലും പാരവെപ്പും പരദൂഷണവുമായി ജീവിക്കുന്ന സാധാരണക്കാരായ മനുഷ്യരുടെ രസകരമായ ജീവിത ലഹളയാണ് ചിത്രം അവതരിപ്പിക്കുന്നത്....

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More