മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള ക്രിട്ടിക്സ് അവാർഡ് “ദ ലൈഫ് ഓഫ് മാൻഗ്രോവ്” നേടി.
മികച്ച പരിസ്ഥിതി ചിത്രത്തിനുളള ഫിലിം ക്രിട്ടിക്സ് അവാർഡ് 2024, എൻ.എൻ.ബൈജു സംവിധാനം ചെയ്ത ‘ദ ലൈഫ് ഓഫ് മാൻഗ്രോവ്’ എന്ന ചിത്രത്തിന് ലഭിച്ചു. പരിസ്ഥിതി മലിനീകരണത്തിന് എതിരെ ശക്തമായി പ്രതികരിക്കുന്ന ഒരു സമൂഹത്തിന്റെ കഥയാണ്...