കുട്ടികളുടെ ലൈല മജ്നൂന്‍ (നോവൽ) – Part 3
അതിര്‍ത്തിക്കപ്പുറം വിജനമായ പ്രദേശമാണ്. ജനവാസമൊന്നുമില്ലെങ്കിലും ഇടതൂര്‍ന്ന മരങ്ങളാല്‍ നിബിഡമായ ഒരു പ്രദേശം. വൃക്ഷഛായകള്‍ക്കിടയിലൂടെ പൂര്‍ണ്ണചന്ദ്രന്റെ പ്രകാശധാരകള്‍ ചുറ്റിലും പടര്‍ന്നിരിക്കുന്നത് ലൈല കണ്ടു....