Movies

Movies

ആർ കെ വെള്ളിമേഘം മെയ് 31 – ട്രെയ്ലർ റിലീസ്. ചിത്രം തീയേറ്ററിലേക്ക്.

Manicheppu
പൂർണ്ണമായും മലയാളി ടെക്നീഷ്യന്മാർ അണിനിരക്കുന്ന ആർകെ വെള്ളിമേഘം എന്ന തമിഴ് ചിത്രത്തിൻ്റെ ട്രെയ്ലർ റിലീസ് മെയ് 31-ന് ചെന്നൈ പ്രസാദ് ലാബ് സ്റ്റുഡിയോയിൽ നടക്കും. ജൂലൈ ആദ്യം ചിത്രം തമിഴ്നാട്ടിലും കേരളത്തിലുമായി റിലീസ് ചെയ്യും....
Movies

ആ രാത്രിയിൽ – ഞെട്ടിക്കുന്ന കഥ. ചിത്രീകരണം പുരോഗമിക്കുന്നു.

Manicheppu
ഒരു രാത്രിയിൽ നടക്കുന്ന ഞെട്ടിക്കുന്ന ത്രില്ലർ സ്റ്റോറി അവതരിപ്പിക്കുകയാണ് ‘ആ രാത്രിയിൽ’ എന്ന ചിത്രം. പത്രപ്രവർത്തകനായ പ്രതീപ് പറക്കോട്, ഇരകൾ എന്ന ചിത്രത്തിന് ശേഷം, തിരക്കഥ എഴുതി സംവിധാനം നിർവ്വഹിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം...
Movies

ചക്കരഉമ്മ- പ്രണയ പൊല്ലാപ്പുകളുമായി ഒരു ചിത്രം. മെയ് 10-ന് തീയേറ്ററിൽ.

Manicheppu
മൂന്ന് സുന്ദരക്കുട്ടപ്പന്മാരായ ചെറുപ്പക്കാർക്ക്‌ വന്നു പെട്ട പ്രണയ പൊല്ലാപ്പുകളുടെ കഥ പറയുകയാണ് ചക്കരഉമ്മ എന്ന ചിത്രം. ആർ .എം.ആർ പ്രൊഡക്ഷൻസിനു വേണ്ടി ആർ.എം.ആറും, ജിനു വടക്കേമുറിയും ചേർന്ന് നിർമ്മിക്കുന്ന ചിത്രം രചന, സംവിധാനം ആർ.എം.ആർ...
Movies

പ്രണയത്തിൻ്റെ പുതിയ മുഖവുമായി കാഡ്ബറീസ് മെയ് 3 ന് തീയേറ്ററിൽ.

Manicheppu
കോളേജ് കാമ്പസ് പ്രണയത്തിൻ്റെ പുതിയ ദൃശ്യാനുഭവം കാഴ്ചവെക്കുന്ന കാഡ്ബറീസ് എന്ന ചിത്രം മെയ് 3-ന് തീയേറ്ററിലെത്തും. സെഞ്ച്വറി വിഷനുവേണ്ടി മമ്മി സെഞ്ച്വറി സംവിധാനം ചെയ്യുന്ന ചിത്രമാണ് കാഡ്ബറീസ്....
Movies

ഭീമനർത്തകി – കഥകളിയുടെ പശ്ചാത്തലത്തിൽ പുതിയ സിനിമ

Manicheppu
തിലകൻ്റെ വ്യത്യസ്ത ചിത്രമായ അർദ്ധനാരിയിലൂടെ ശ്രദ്ധേയനായ ഡോ.സന്തോഷ് സൗപർണ്ണിക രചനയും സംവിധാനവും നിർവ്വഹിക്കുന്ന പുതിയ ചിത്രമാണ് ഭീമനർത്തകി. എറയിൽ സിനിമാസിനു വേണ്ടി സജീവ് എസ് നിർമ്മിക്കുന്ന ഈ ചിത്രം കൃപാനിധി സിനിമാസ് ഉടൻ റിലീസ്...
Movies

വേട്ട – ഗജേന്ദ്രൻ വാവയുടെ ത്രില്ലെർ ചിത്രം വരുന്നു.

Manicheppu
പഠിപ്പിച്ച് വലുതാക്കിയ മാതാപിതാക്കളെ മറന്ന് കാമുകീ കാമുകന്മാരുടെ പുറകേ ഇറങ്ങിത്തിരിക്കുന്ന കുട്ടികൾക്കുള്ള മുന്നറിയിപ്പാണ് വേട്ട എന്ന ചിത്രം. ഇങ്ങനെയുള്ളവരെ വേട്ടയാടാൻ ഒരു സമൂഹം കാത്തിരിക്കുന്നു. ജാഗ്രതയോടെ മുന്നോട്ടു പോവുക......
Movies

ധ്യാൻ ശ്രീനിവാസനും സംഘവും പോളിംഗ് സ്റ്റേഷനിലേക്ക്!

Manicheppu
ധ്യാൻ ശ്രീനിവാസനും സംഘവും പോളിംങ് സ്റ്റേഷനിൽ എത്തിയത് വലിയ വാർത്തയായി! സ്റ്റേഷൻ്റെ ചുമതലയുള്ള പ്രിസൈഡിംങ് ഓഫീസറായാണ് ധ്യാൻ ശ്രീനിവാസൻ എത്തുന്നത്....
Movies

ഞാനെന്നാ പറയാനാ – കുമാർ നന്ദയുടെ ചിത്രം തുടങ്ങി.

Manicheppu
ഒരു ആഗ്ലോ ഇന്ത്യൻ കുടുംബത്തിൻ്റെ തികച്ചും വ്യത്യസ്തമായ കഥ പറയുകയാണ് ഈ ചിത്രം. കോമഡി ആഷൻ ത്രില്ലർ ചിത്രമായ ഞാനെന്നാ പറയാനാ, ഒരു പറ്റം ചെറുപ്പക്കാരുടെ കഥയാണ് പറയുന്നത്....
Movies

ഡയൽ 100 – മികച്ച പ്രതികരണം.

Manicheppu
ഇന്ന് തീയേറ്ററിലെത്തിയ ഗംഭീര പോലീസ് ഇൻവെസ്റ്റിഗേഷൻ ചിത്രമായ ഡയൽ 100 എന്ന ചിത്രത്തിന് മികച്ച തീയേറ്റർ പ്രതികരണം ലഭിച്ചു. ചിത്രത്തിലെ പ്രശ്നക്കാരികളായ പെൺകുട്ടികളും, പോലീസുകാരും ചിത്രത്തിൽ നിറഞ്ഞാടി....
Movies

ഹോളിവുഡ് സംവിധായകൻ സന്ദീപ് ജെ.എൽ ൻ്റെ “സെൽ 20” ചിത്രീകരണം തുടങ്ങുന്നു.

Manicheppu
ഔട്രേജ്‌, ദി ഗ്രേറ്റ്‌ എസ്കേപ്പ് എന്നീ ഹോളിവുഡിലും, മലയാളത്തിലുമായി പുറത്തിറങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ, മലയാളിയായ ഹോളിവുഡ് സംവിധായകൻ സന്ദീപ് ജെ.എൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ "സെൽ 20"ഏപ്രിൽ മാസം മെക്സിക്കോയിൽ ചിത്രീകരണം തുടങ്ങും....

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More