Movies

Movies

“മില്യണർ” ചെന്നൈ കൊലപാതക പരമ്പര കളുടെ ഞെട്ടിപ്പിക്കുന്ന കഥ.

Manicheppu
എൺപത്‌ കാലഘട്ടത്തിൽ ചെന്നൈയിൽ നടന്ന ഇന്ത്യയെ ഞെട്ടിച്ച കൊലപാതക പരമ്പര കളുടെ കഥ വെബ്ബ് സീരീസ് രൂപത്തിൽ എത്തുന്നു. പ്രമുഖ സംവിധായകനായ സ്റ്റാൻലി വർഗീസ് രചനയും, സംവിധാനവും നിർവ്വഹിക്കുന്ന മില്യണർ, ബ്രെയിൻ ഫ്‌ളൈയിം സിനിമാസിനു...
Movies

രാമുവിൻ്റെ മനൈവികൾ – മികച്ച അഭിപ്രായം നേടി തീയേറ്ററിലേക്ക്.

Manicheppu
സുധീഷ് സുബ്രഹ്മണ്യം തമിഴിലും, മലയാളത്തിലുമായി സംവിധാനം ചെയ്ത രാമുവിൻ്റെ മനൈവികൾ എന്ന ചിത്രത്തിൻ്റെ പ്രിവ്യൂ പ്രിയദർശൻ്റെ ചെന്നൈയിലുള്ള ഫോർ ഫ്രെയിംസ് സ്റ്റുഡിയോയിൽ നടന്നു. മികച്ച അഭിപ്രായം നേടിയതോടെ ചിത്രം തീയേറ്ററിലേക്ക് എത്തുകയാണ്....
Movies

നിഴൽ തച്ചൻ – പെരുന്തച്ചന്റെ കഥ വീണ്ടും സിനിമയിൽ ചർച്ചയാവുന്നു.

Manicheppu
നിഴൽ തച്ചൻ എന്ന ചിത്രത്തിലൂടെ പെരുന്തച്ചന്റെ കഥ വീണ്ടും കടന്നുവരുന്നു. മമ്മൂട്ടി നായകനായ പരോൾ എന്ന ചിത്രത്തിന്റെ സ്ക്രിപ്റ്റ്റൈറ്ററും, നരേൻ, മുകേഷ്, സുരാജ് വെഞ്ഞാറമൂട് എന്നിവരെ നായകന്മാരാക്കി, 'അങ്ങനെ തന്നെ നേതാവേ അഞ്ചെട്ടണ്ണം പിന്നാലെ'...
Movies

പട്ടം – ക്യാമ്പസ് പശ്ചാത്തലത്തിലുള്ള ഗംഭീര ത്രില്ലർപ്രണയകഥ – തീയേറ്ററിലേക്ക്.

Manicheppu
ക്യാമ്പസ് പശ്ചാത്തലത്തിലുള്ള വ്യത്യസ്തമായൊരു ത്രില്ലർ പ്രണയകഥ അവതരിപ്പിക്കുകയാണ് പട്ടം എന്ന ചിത്രം. രജീഷ് തെറ്റിയോട് കഥ എഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രം ബിഗ്സോണ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ജാസിം റഷീദ് നിർമ്മിക്കുന്നു....
Movies

ആലൻ – ശിവയുടെ ഗംഭീര ചിത്രം. തിയേറ്ററിലേക്ക്.

Manicheppu
'കാറോട്ടിയിൻ കാതലി' എന്ന ചിത്രത്തിലൂടെ തമിഴിൽ തിളങ്ങിയ സംവിധായകനും, നിർമ്മാതാവുമായ ശിവ ആർ രചനവും, സംവിധാനവും നിർവ്വഹിക്കുന്ന പുതിയ തമിഴ് ചിത്രമാണ് ആലൻ....
Movies

ആദച്ചായി – മികച്ച ഇന്ത്യൻ ഇൻഡിപെൻഡൻ്റ് ഫിലിം അവാർഡ് നേടി.

Manicheppu
കുട്ടനാട്ടിലെ അന്നം വിളയിക്കുന്ന കർഷകരുടെ പ്രതിനിധിയായ ആദച്ചായിയുടെ കഥ പറഞ്ഞ ആദച്ചായി എന്ന ചിത്രം, ഇന്ത്യൻ ഇൻഡി പെൻഡൻ്റ് ഫിലിം ഫെസ്റ്റീവലിൽ മികച്ച ഇന്ത്യൻ ചിത്രത്തിനുള്ള ഹോണറബിൾ മെൻഷൻ അവാർഡ്‌ നേടി....
Movies

ശിവകാർത്തികേയൻ – സിബി ചക്രവർത്തി – അനിരുദ്ധ് ടീം വീണ്ടും ഒന്നിക്കുന്നു.

Manicheppu
പുതിയ റിപ്പോർട്ടുകൾ പ്രകാരം, ഡോൺ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം അതേ ടീം വീണ്ടും ഒന്നിക്കുന്നു എന്നതാണ്. തമിഴ് സൂപ്പർ താരം ശിവകാർത്തികേയന്റെ ഏറ്റവും പുതിയ ഈ ചിത്രം സംവിധാനം ചെയ്യുന്നത് സിബി ചക്രവർത്തിയാണ്....
Movies

ആർ കെ വെള്ളിമേഘം ജൂലൈ 12-ന് പ്രേക്ഷകരുടെ മുന്നിൽ.

Manicheppu
പൂർണ്ണമായും മലയാളി ടെക്നീഷ്യന്മാർ അണിനിരക്കുന്ന ആർകെ വെള്ളിമേഘം എന്ന തമിഴ് ചിത്രം ജൂലൈ 12ന് കേരളത്തിലും, തമിഴ്നാട്ടിലുമായി പ്രേക്ഷകരുടെ മുന്നിലെത്തും. സുപ്രീം ഡയറക്ടർ സൈനു ചാവക്കാടൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം ചന്ദ്രസുധ ഫിലിംസിനുവേണ്ടി...
Movies

യുവജന നായകൻ ധ്യാൻ ശ്രീനിവാസൻ്റെ സ്വർഗ്ഗത്തിലെ കട്ടുറുമ്പ് ജൂൺ 21 ന് തീയേറ്ററിലേക്ക്

Manicheppu
വർഷങ്ങൾക്ക് ശേഷം, നദികളിൽ സുന്ദരി യമുന, തുടങ്ങിയ ചിത്രങ്ങളിലൂടെ, മലയാളത്തിലെ യുവജനങ്ങളുടെ ഹരമായി മാറിയ യുവജനനായകൻ ധ്യാൻ ശ്രീനിവാസൻ അഭിനയിച്ച ഏറ്റവും പുതിയ ചിത്രമായ സ്വർഗ്ഗത്തിലെ കട്ടുറുമ്പ് ജൂൺ 21-ന് തീയേറ്ററിലേക്ക്....
Movies

മലയാളി മറന്നുവെച്ച നൊസ്റ്റാൾജിയകളുമായി അപ്പൂപ്പൻകാവ് ഒരുങ്ങുന്നു.

Manicheppu
മലയാളികൾ മറന്നു വെച്ച നൊസ്റ്റാൾജിയകളായ, അപ്പൂപ്പൻതാടികളും, മഞ്ചാടിക്കുരുവും, പുഴയും, വയലേലകളും, കാവും, കുളങ്ങളും വീണ്ടും വെള്ളിത്തിരയിൽ പുനർജനിക്കുന്ന ഒരു ചിത്രം അണിയറയിൽ ഒരുങ്ങുന്നു....

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More