“കമ്പക്കെട്ട്” ഉത്രാടദിനത്തിൽ ടൈറ്റിൽ അനൗൺസ് ചെയ്തു.
കമ്പക്കെട്ടിന് തിരികൊളുത്തിക്കൊണ്ട് "കമ്പക്കെട്ട്" എന്ന ചിത്രത്തിന്റെ ടൈറ്റിൽ അനൗൺസ്മെന്റ് ഉത്രാട ദിനത്തിൽ നടന്നു. ജി വി ആർ ഗ്രൂപ്പ്സിന്റെ ബാനറിൽ ഫെബിൽ കുമാർ നിർമ്മാണം നിർവഹിക്കുന്ന ചിത്രം, ജിത്ത് ത്യത്തല്ലൂർ, അഭിഷേക് തൃപ്രയാർ എന്നിവർ...