പ്രേക്ഷകരെ ഹർഷ പുളകിതരാക്കാൻ, ശരപഞ്ജരം വീണ്ടും ബിഗ് സ്ക്രീനിൽ.
ജയൻ എന്ന കരുത്തനായ നടന്റെ അഭിനയ ജീവിതത്തിൽ നിർണ്ണായകമായ വഴിത്തിരിവ് സൃഷ്ടിച്ച ശരപഞ്ജരം എന്ന ചിത്രം പുതിയ ഡിജിറ്റൽ സാങ്കേതിക മികവോടെ, റീമാസ്റ്റേർഡ് വേർഷനിൽ ഏപ്രിൽ 25 ന് വീണ്ടും തീയേറ്ററിലെത്തുന്നു....