ലേക് വ്യൂ – പ്രേക്ഷക ശ്രദ്ധ നേടുന്നു (വീഡിയോ).
ഗുജറാത്ത് വാപ്പിയുടെ പശ്ചാത്തലത്തിൽ പൂർണ്ണമായും ചിത്രീകരിച്ച ലേക്വ്യൂ എന്ന ഹ്യസ്വ ചിത്രം പ്രേഷക ശ്രദ്ധ നേടുന്നു. പ്രമുഖ ടി.വി പ്രോഗ്രാമുകളിലൂടെ ശ്രദ്ധേയനായ പ്രശാന്ത് മണിമലയാണ് ചിത്രത്തിന്റെ എഡിറ്റിംങ്ങും, സംവിധാനവും നിർവ്വഹിച്ചത്....