സജു വർഗീസിന്റെ ” രാമഴവില്ല് ” ഫസ്റ്റ് ലുക്ക് പോസ്റ്റർ നടൻ വിഷ്ണു ഉണ്ണികൃഷ്ണൻ പ്രകാശനം ചെയ്തു.
മലയാളത്തിലെ മികച്ച സംവിധായകരുടെ അസിസ്റ്റന്റ് ഡയറക്ടറായി വർക്കു ചെയ്യുകയും, കലാമൂല്യവും, ശക്തമായ സന്ദേശവും നിറഞ്ഞ നിരവധി ഹ്രസ്വ ഫിലിമുകൾ മലയാളികൾക്ക് സമ്മാനിക്കുകയും ചെയ്ത, ഫിലാഡൽഫിയായുടെ സ്വന്തം കലാകാരൻ സജു വർഗീസ്, അമേരിക്ക പശ്ചാത്തലമാക്കി സംവിധാനവും,...