നമ്മുടെ സൂപ്പർ കുട്ടൂസിനെ മറക്കാനാകുമോ?
സൂപ്പർ കുട്ടൂസിന്റെ വികൃതികളും തമാശകളും മുമ്പ് നിങ്ങള്‍ മണിച്ചെപ്പ് മാഗസിന്‍ പേജുകളില്‍ വായിച്ചു ചിരിച്ച് കഴിഞ്ഞു. ഓരോ കഥയും തനിക്കു അവന്റെ തന്ത്രങ്ങള്‍, കൂട്ടുകാരോടുള്ള തമാശകൾ - ഇതൊക്കെയായി കുട്ടൂസ് ഒരു ‘സൂപ്പർ ഹീറോ’...