“നോബഡി” സെൻസർ കഴിഞ്ഞു, തീയേറ്ററിലേക്ക്.
ഒരു പോലീസ് സർജന്റെ ഓർമ്മക്കുറിപ്പുകൾ എന്ന ടാഗ് ലൈനോട് കൂടി പ്രേക്ഷകരുടെ മുന്നിലെത്തുകയാണ് "നോബഡി" എന്ന ചിത്രം. വൈഡ് സ്ക്രീൻ മീഡിയ പ്രൊഡക്ഷൻസിനു വേണ്ടി മനോജ് ഗോവിന്ദൻ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ സെൻസർ കഴിഞ്ഞു....