തെന്നിന്ത്യൻ സൂപ്പർ സ്റ്റാർ വിജയിന്റെ പിറന്നാൾ ദിനമായ ജൂൺ 22 ന് മുമ്പ്, വിജയിന്റെ സൂപ്പർ ഹിറ്റ് ചിത്രമായ "മെർസൽ", വിജയിന്റെ പിറന്നാൾ സമ്മാനമായി കേരളത്തിലെ പ്രേക്ഷകരുടെ മുമ്പിൽ ജൂൺ 20 ന് എത്തും....
കൊല്ലം ജില്ലയുടെ അഭിമാന കൂട്ടായ്മയായ കരുനാഗപ്പള്ളി നാടകശാല കാരുണ്യത്തിന്റെ പുതിയ കയ്യൊപ്പ് ചാർത്തിക്കൊണ്ട് പുതിയൊരു സിനിമയ്ക്ക് കരുനാഗപ്പളളിയിൽ തുടക്കം കുറിച്ചു....
മണിച്ചെപ്പിന്റെ പിറന്നാൾ പ്രമാണിച്ച്, ഈ ജൂൺ ലക്കം മണിച്ചെപ്പ് ഏവർക്കും സൗജന്യമായി നമ്മുടെ വെബ്‌സൈറ്റിൽ വായിക്കാം. സബ്സ്ക്രൈബ് ചെയ്തവർക്കും, വാങ്ങുന്നവർക്കും പതിവുപോലെ ഡൌൺലോഡ് ചെയ്യാവുന്നതാണ്....
നട്ടുച്ച നേരത്തെ വെയില് ഉച്ചീല് തറച്ച നേരം തൊണ്ട വരണ്ടുകിടക്കുന്നത് ശരീരം മുഴുവനും അറിഞ്ഞിരുന്നു. വിറച്ചു വിറച്ചു ഓരോ കാലെടുത്തു തറയിൽ വെക്കുമ്പോഴും ഭൂമിയിലെ അടിത്തട്ടിൽ പതിക്കുന്നതുപോലെ തോന്നി....
എം.ടി.വാസുദേവൻ നായരുടെ പ്രിയ ശിഷ്യനായ കമലാലയം കുമാർ അവതരിപ്പിക്കുന്ന "നീലി" എന്ന ചിത്രം പൂർത്തിയായി. നന്ദനം മൂവീമേക്കേഴ്സിന്റെ ബാനറിൽ ഗിരികുമാർ നന്ദനം നിർമ്മിക്കുന്ന ഈ ചിത്രം എഡിറ്റിംഗ്, സംവിധാനം ഗജേന്ദ്രൻ വാവ നിർവഹിക്കുന്നു....
കഥാപാത്രത്തിന്റെ മിഴിവിനു വേണ്ടി, തന്റെ മനോഹരമായ ചുരുണ്ട മുടി മുറിച്ച അയ്ഷ്ബിൻ എന്ന പതിമൂന്ന് കാരി ശ്രദ്ധേയയായി. എൻ.എൻ.ബൈജു സംവിധാനം ചെയ്യുന്ന ദ ലൈഫ് ഓഫ് മാൻഗ്രോവ് എന്ന ചിത്രത്തിനു വേണ്ടിയാണ് അയ്ഷ്ബിൻ തല...