മലയാളത്തിലെ മികച്ച സംവിധായകരുടെ അസിസ്റ്റന്റ് ഡയറക്ടറായി വർക്കു ചെയ്യുകയും, കലാമൂല്യവും, ശക്തമായ സന്ദേശവും നിറഞ്ഞ നിരവധി ഹ്രസ്വ ഫിലിമുകൾ മലയാളികൾക്ക് സമ്മാനിക്കുകയും ചെയ്ത, ഫിലാഡൽഫിയായുടെ സ്വന്തം കലാകാരൻ സജു വർഗീസ്, അമേരിക്ക പശ്ചാത്തലമാക്കി സംവിധാനവും,...
യുദ്ധക്കളം വീണ്ടും ഉണര്‍ന്നു. ഇബ്നുസലാമിന്റെ രണ്ടായിരത്തിലധികം വരുന്ന സൈനികര്‍ ശബ്ദ കോലാഹലത്തോടെ മുന്നോട്ടു കുതിച്ചു. നൌഫലിന്റെ പടയാളികള്‍ പേടിച്ചരണ്ടു. പരാജയഭീതി മന സ്സിലാക്കി അവര്‍ പിന്തിരിഞ്ഞോടാന്‍ തുടങ്ങി. ഈ...
നിറയെ ഓണവിശേഷങ്ങളും, ഓണക്കവിതകളുമായി മണിച്ചെപ്പിന്റെ സെപ്റ്റംബർ ലക്കം ആഘോഷത്തിന് തയ്യാറായി കഴിഞ്ഞു. എല്ലാ വായനക്കാർക്കും മണിച്ചെപ്പിന്റെ ഓണാശംസകൾ നേരുന്നു. ഈ ലക്കം മുതൽ നിഥിൻ ജെ പത്തനാപുരം എഴുതുന്ന 'മേഘഭൂതം' പുതിയൊരു തുടർ ചിത്രകഥ...
പ്രമുഖ നടനും, കഥാകൃത്തും, തിരക്കഥാകൃത്തുമായ റഫീഖ് ചൊക്ളി ആദ്യമായി കഥ എഴുതി സംവിധാനം ചെയ്യുന്ന "വീണ്ടുമൊരു പ്രണയം" എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായി....
ലൈലയുടെ ഏകാന്തതയും മനോവേദനയും മനസ്സിലാക്കിയ ഒരു അടിമ യുവാവ്, അവള്‍ക്കൊരു പഞ്ചവര്‍ണ്ണ തത്തയെ സമ്മാനിച്ചു. ഒരിക്കല്‍ വേട്ടയ്ക്ക് പോയപ്പോള്‍ വനാന്തരത്തില്‍ നിന്ന് കിട്ടിയതാണ്. ലൈലയ്ക്ക് അതിനെ ഇഷ്ടമാവും എന്നു കരുതി കൊണ്ടുവന്നതാണ്....