ഡ്രാഗൺ ജിറോഷിൻ്റെ വേദപുരി പൂജ കഴിഞ്ഞു.
പ്രമുഖ സ്റ്റണ്ട് മാസ്റ്റർ ഡ്രാഗൺ ജിറോഷ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന വേദപുരി എന്ന ചിത്രത്തിൻ്റെ പൂജ തിരുവനന്തപുരം, ചിത്ത രഞ്ജൻ ഹാളിൽ നടന്നു. കൊല്ലം തുളസി ഭദ്രദീപം തെളിയിച്ചു. പ്രമുഖ സിനിമാ പ്രവർത്തകർ ചടങ്ങിൽ...