നിങ്ങൾ ഒരു ഷോർട്ട് ഫിലിം നിർമ്മാതാവാണോ? എങ്കിലിതാ നിങ്ങൾക്ക് ഒരു സുവർണ്ണാവസരം വന്നു ചേർന്നിരിക്കുന്നു. 2022 ജനുവരി 6 മുതൽ 9 വരെ കൊച്ചിയിൽ വച്ച് നടക്കുന്ന സൗത്ത് ഇന്ത്യ ഷോർട്ട് ഫിലിം കോമ്പറ്റിഷൻ ഫ്രസ്റ്റിവലിൽ (South India Short Film Competition Festival) മികച്ച ഷോർട്ട് ഫിലിം, സംവിധായകൻ, നടൻ, നടി, എഴുത്തുകാരൻ, സിനിമാട്ടോഗ്രാഫർ, എഡിറ്റർ, മ്യൂസിക് എന്നീ വിഭാഗങ്ങളിൽ ആണ് മത്സരം.
നിങ്ങളുടെ അപേക്ഷകൾ അയയ്‌ക്കേണ്ട ലിങ്ക്: https://form.jotform.com/213323442404443
ന്യൂബി റെഡ് കാർപെറ്റ് (Newbie Red Carpet), ആർട്ടിസ്റ്റിക് എക്സിബിഷൻസ് (Artistic Exhibitions), ഫിലിം മേക്കിങ് വർക്ക്‌ഷോപ്സ് (Film Making Workshops), ക്ലാസ്സിക് ഫിലിം കോർണർ (Classic Film Corner) എന്നിവയാണ് സൗത്ത് ഇന്ത്യ ഷോർട്ട് ഫിലിം കോമ്പറ്റിഷൻ ഫ്രസ്റ്റിവലിന്റെ ആകർഷണങ്ങൾ.