Poemsക്രിസ്തുമസ് അണയുമ്പോൾ (കവിത) by ManicheppuDecember 24, 202501 Share25 വിജയാ വാസുദേവൻ ക്രിസ്തുമസ് പാപ്പാ ഓടി വന്നു സ്റ്റാറുകൾ രാത്രിയിൽ മിന്നിനിന്നു കരോൾ ഗാനം നിറഞ്ഞു നിന്നു പ്രകൃതി മഞ്ഞിൽ നനഞ്ഞു നിന്നു ഞാൻ യേശുവിൻ മുന്നിൽ സ്തുതിച്ചു നിന്നു. #malayalam #poem #literacy #reading #online #magazines #writing