തിറയാട്ടം പോസ്റ്റർ വിവാദം കത്തിക്കയറുന്നു.
തിറയാട്ടം എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ, മറ്റൊരു ചിത്രത്തിൻ്റെ പോസ്റ്ററിൽ പരസ്യത്തിനായി ഉപയോഗിച്ചത് വിവാദമായി. എ.ആർ.മെയിൻലാൻഡ് പ്രൊഡക്ഷൻസിനു വേണ്ടി രാജി എ.ആർ നിർമ്മിച്ച തിറയാട്ടം എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ ഫിലിം ചേംബറിൽ രജിസ്റ്റർ ചെയ്തിരുന്നു....