ആമസോൺ ബിസിനസ് വഴി ഉൽപ്പന്നങ്ങൾ ഒരുമിച്ചു വാങ്ങുന്നുണ്ടോ?
ഓഫീസ് ആവശ്യങ്ങൾക്കും മറ്റുമായി ആണ് കൂടുതൽപേരും ഈ അവസരം പ്രയോജനപ്പെടുത്തുന്നത്. തങ്ങൾക്കാവശ്യമായ ലാപ്ടോപ്പുകളും മൊബൈൽ ഫോണുകളും ഉൾപ്പെടെയുള്ള ഉൽപ്പന്നങ്ങൾ അവർ ഒരുമിച്ചു വാങ്ങുന്നു, അതും വൻ വിലക്കുറവുകളിൽ....