മണിച്ചെപ്പിന്റെ പുതിയ ലക്കം (മാർച്ച് 2021) വായിക്കാം!
കഥകളും ലേഖനങ്ങളും എഴുതി അയയ്ക്കാൻ ആഗ്രഹമുള്ളവർ മണിച്ചെപ്പിന്റെ ഇ-മെയിൽ ഐഡിയിലേക്ക് അയയ്ക്കാവുന്നതാണ്. 'ചിത്രം കാണൂ കഥ എഴുതൂ' എന്ന സെക്ഷനിൽ നല്ല കഥ എഴുതി അയയ്ക്കുന്നവർക്ക് സമ്മാനങ്ങളും നൽകുന്നതാണ്....