'കാറോട്ടിയിൻ കാതലി' എന്ന ചിത്രത്തിലൂടെ തമിഴിൽ തിളങ്ങിയ സംവിധായകനും, നിർമ്മാതാവുമായ ശിവ ആർ രചനവും, സംവിധാനവും നിർവ്വഹിക്കുന്ന പുതിയ തമിഴ് ചിത്രമാണ് ആലൻ....
മലയാളത്തിൽ വ്യത്യസ്തമായ കഥയും അവതരണവുമായെത്തുകയാണ് മാൻവേട്ട എന്ന ആക്ഷൻ ത്രില്ലർ ചിത്രം. ഡി.എസ്. ക്രിയേഷൻസിനു വേണ്ടി അജീഷ് പൂവത്തൂർ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ഈ ചിത്രത്തിൻ്റെ പൂജ കോട്ടയം വൈ.എം.സി.എ ഹാളിൽ നടന്നു....
കുട്ടനാട്ടിലെ അന്നം വിളയിക്കുന്ന കർഷകരുടെ പ്രതിനിധിയായ ആദച്ചായിയുടെ കഥ പറഞ്ഞ ആദച്ചായി എന്ന ചിത്രം, ഇന്ത്യൻ ഇൻഡി പെൻഡൻ്റ് ഫിലിം ഫെസ്റ്റീവലിൽ മികച്ച ഇന്ത്യൻ ചിത്രത്തിനുള്ള ഹോണറബിൾ മെൻഷൻ അവാർഡ് നേടി....
പുതിയ റിപ്പോർട്ടുകൾ പ്രകാരം, ഡോൺ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം അതേ ടീം വീണ്ടും ഒന്നിക്കുന്നു എന്നതാണ്. തമിഴ് സൂപ്പർ താരം ശിവകാർത്തികേയന്റെ ഏറ്റവും പുതിയ ഈ ചിത്രം സംവിധാനം ചെയ്യുന്നത് സിബി ചക്രവർത്തിയാണ്....
പൂർണ്ണമായും മലയാളി ടെക്നീഷ്യന്മാർ അണിനിരക്കുന്ന ആർകെ വെള്ളിമേഘം എന്ന തമിഴ് ചിത്രം ജൂലൈ 12ന് കേരളത്തിലും, തമിഴ്നാട്ടിലുമായി പ്രേക്ഷകരുടെ മുന്നിലെത്തും. സുപ്രീം ഡയറക്ടർ സൈനു ചാവക്കാടൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം ചന്ദ്രസുധ ഫിലിംസിനുവേണ്ടി...
ഹാസ്യത്തിന് പ്രാധാന്യം കൊടുത്ത് മികച്ചൊരു കുടുംബകഥ അവതരിപ്പിക്കുന്ന മിസ്റ്റർ ഡീസൻ്റ് എന്ന ചിത്രത്തിൻ്റെ പൂജ നടന്നു. ഓകെ ഫിലിംസിനുവേണ്ടി ബിജു ഓ.കെ നിർമ്മിക്കുന്ന ഈ ചിത്രം അനിൽ കെ.കൃഷ്ണൻ സംവിധാനം ചെയ്യുന്നു. തിരുവനന്തപുരം എസ്.പി.ഗ്രാൻഡ്...
വർഷങ്ങൾക്ക് ശേഷം, നദികളിൽ സുന്ദരി യമുന, തുടങ്ങിയ ചിത്രങ്ങളിലൂടെ, മലയാളത്തിലെ യുവജനങ്ങളുടെ ഹരമായി മാറിയ യുവജനനായകൻ ധ്യാൻ ശ്രീനിവാസൻ അഭിനയിച്ച ഏറ്റവും പുതിയ ചിത്രമായ സ്വർഗ്ഗത്തിലെ കട്ടുറുമ്പ് ജൂൺ 21-ന് തീയേറ്ററിലേക്ക്....
മലയാളികൾ മറന്നു വെച്ച നൊസ്റ്റാൾജിയകളായ, അപ്പൂപ്പൻതാടികളും, മഞ്ചാടിക്കുരുവും, പുഴയും, വയലേലകളും, കാവും, കുളങ്ങളും വീണ്ടും വെള്ളിത്തിരയിൽ പുനർജനിക്കുന്ന ഒരു ചിത്രം അണിയറയിൽ ഒരുങ്ങുന്നു....
1299 മുതൽ 1923 വരെ നിലനിന്നിരുന്ന ഒരു സാമ്രാജ്യമായിരുന്നു ഓട്ടൊമൻ സാമ്രാജ്യം. ഇത് ടർക്കിഷ് സാമ്രാജ്യം, ടർക്കി എന്നൊക്കെയും അറിയപ്പെട്ടിരുന്നു. 1923 ഒക്ടോബർ 29ന് ലൊസാൻ ഉടമ്പടിയിലൂടെ റിപ്പബ്ലിക്ക് ഓഫ് ടർക്കി എന്ന രാജ്യത്തിന്...