ഒറിഗാമി – അമ്മയുടെയും മകന്റേയും സ്നേഹ ബന്ധത്തിന്റെ കഥ
ഓർമ്മകൾ നഷ്ടപ്പെട്ട ഒരു അമ്മയുടെയും, അമ്മയെ സ്നേഹത്തോടെ, കരുതലോടെ ചേർത്തു നിർത്തുന്ന ഒരു മകന്റേയും സ്നേഹ ബന്ധത്തിന്റെ കഥ പറയുന്ന ‘ഒറിഗാമി’ എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. ഏപ്രിൽ 1-ന് ചിത്രം തീയേറ്ററിലെത്തും....