വ്യത്യസ്തമായ അവതരണത്തോടെ എത്തുന്ന പോർമുഖം എന്ന ചിത്രം തിരുവനന്തപുരത്ത് ഉടൻ ചിത്രീകരണം തുടങ്ങും. സഫാനിയ ക്രീയേഷൻസിനു വേണ്ടി ആർ.വിൽസൻ നിർമ്മിക്കുന്ന ഈ ചിത്രം വി.കെ.സാബു സംവിധാനം ചെയ്യുന്നു....
ശ്യാമപ്രസാദിന്റെ 'കാസിമിന്റെ കടൽ' എന്ന ചിത്രത്തിലെ 'ബിലാൽ' എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു അവിസ്മരണീയമാക്കിയതിനാണ് നിരഞ്ജനെ തേടി അവാർഡ് എത്തിയത്. അഭിനയ രംഗത്തേക്ക് തീര്‍ത്തും യാദൃശ്ചികമായാണ് നിരഞ്ജന്റെ കടന്നുവരവ്....
കൊറോണസമയത്തു ദിവസക്കൂലി ഇല്ലാതെ ജീവിതം വഴിമുട്ടിയ ഒരു വലിയ സമൂഹം തന്നെയുണ്ട് ഇവിടെ. അതിൽ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടിയ ഒരു വിഭാഗമാണ് പോസ്റ്റർ ഒട്ടിക്കുന്നവരും, ഓപ്പറേറ്റേഴ്‌സും. തീയേറ്ററിൽ പോസ്റ്റർ ഒട്ടിച്ചു ജീവിതം കഴിച്ചു പോന്ന...
പുതുമുഖങ്ങളായ രൺദേവ് ശർമ്മ, അഭിരാമി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അനിസ് ബി.എസ്. തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്യുന്ന 'വെള്ളക്കാരന്റെ കാമുകി' ഒക്ടോബർ 28 ന് നീ സ്ട്രീം, ജയ്ഹോ മുവീസ് പ്ലാറ്റ് ഫോമുകളിലൂടെടെ വേൾഡ്...
മലയാള സിനിമയിലെ പ്രശസ്തനായ പ്രൊഡ്യൂസർ ബാദുഷ ‘കെങ്കേമം’ എന്ന ചിത്രത്തെ കെങ്കേമമാക്കാൻ എത്തി! കെങ്കേമത്തിൽ ശക്തമായൊരു കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് ബാദുഷ കെങ്കേമമാക്കിയത്....
രക്തബന്ധത്തെക്കാളും, സ്നേഹ ബന്ധത്തേക്കാളും, സിനിമയെ സ്നേഹിച്ച മോഹനേട്ടന്റെ കഥ പറയുന്ന ‘മോഹനേട്ടന്റെ സ്വപ്നങ്ങൾ’ എന്ന ഹ്യസ്വചിത്രം ശ്രദ്ധേയമാവുന്നു. തേങ്ങാപ്പഴം യൂട്യൂബ് മീഡിയയുടെ ബാനറിൽ, പയ്യാംതടത്തിൽ ഫിലിംസ് നിർമ്മിക്കുന്ന ഈ ചിത്രം ഷാജിമോൻ മയോട്ടിൽ സംവിധാനം...
റിയൽ ടിവി പ്രൊഡക്ഷൻസിന്റെ ബാനറിൽ ബൈജു ക്ലീറ്റസ് & ശ്രീജിത്ത് എന്നിവർ നിർമ്മിയ്ക്കുന്ന ഡബ്ബാവാല എന്ന രണ്ജിത്ത് തൊടുപുഴയുടെ ചിത്രത്തിന്റെ പൂജ, സെപ്റ്റംബർ 16-ന് തിരുവനന്തപുരം മുട്ടത്തറ ശ്രീകണ്ഠേശ്വര ക്ഷേത്രത്തിൽ വച്ച് നടന്നു....
ലോക റെക്കോർഡ് ലക്ഷ്യമാക്കി നിർമ്മിക്കുന്ന സംസ്‌കൃത സിനിമ 'മധുഭാഷിതം' ദേശീയ സംസ്‌കൃത ദിനമായ ഓഗസ്റ്റ് 22 ന് ഓൺ ലൈൻ ആയി ചിത്രീകരണം ആരംഭിച്ചു. SGISFSY PRODUCTIONS ന്റെ ബാനറിൽ SGI സാൻസ്ക്രിറ്റ് ഫിലിം...
ബുദ്ധിമാനായ മാധവൻ എന്ന ബാലന്റെ, ധീരമായ പോരാട്ടത്തിന്റെ കഥ പറയുന്ന മാഡി എന്ന മാധവൻ എന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ റിലീസായി. ആൻമെ ക്രീയേഷൻസിനു വേണ്ടി അനിൽകുമാർ തിരക്കഥ എഴുതി നിർമ്മിക്കുന്ന ഈ ചിത്രം...