ശരപഞ്ജരം റീമാസ്റ്റേർഡ് വേർഷൻ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം മുകേഷ് എം.എൽ.എ നിർവ്വഹിച്ചു.
ജയൻ എന്ന കരുത്തനായ നടന്റെ അഭിനയ ജീവിതത്തിൽ നിർണ്ണായകമായ വഴിത്തിരിവ് സൃഷ്ടിച്ച ശരപഞ്ജരം എന്ന ചിത്രത്തിന്റെ റീമാസ്റ്റേർഡ് വേർഷന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് നടനും, എം.എൽ.എ യുമായ മുകേഷ് തിരുവനന്തപുരത്ത് നിർവ്വഹിച്ചു....