ശിവകാർത്തികേയൻ – സിബി ചക്രവർത്തി – അനിരുദ്ധ് ടീം വീണ്ടും ഒന്നിക്കുന്നു.
പുതിയ റിപ്പോർട്ടുകൾ പ്രകാരം, ഡോൺ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം അതേ ടീം വീണ്ടും ഒന്നിക്കുന്നു എന്നതാണ്. തമിഴ് സൂപ്പർ താരം ശിവകാർത്തികേയന്റെ ഏറ്റവും പുതിയ ഈ ചിത്രം സംവിധാനം ചെയ്യുന്നത് സിബി ചക്രവർത്തിയാണ്....
