രാമുവിൻ്റെ മനൈവികൾ – മികച്ച അഭിപ്രായം നേടി തീയേറ്ററിലേക്ക്.
സുധീഷ് സുബ്രഹ്മണ്യം തമിഴിലും, മലയാളത്തിലുമായി സംവിധാനം ചെയ്ത രാമുവിൻ്റെ മനൈവികൾ എന്ന ചിത്രത്തിൻ്റെ പ്രിവ്യൂ പ്രിയദർശൻ്റെ ചെന്നൈയിലുള്ള ഫോർ ഫ്രെയിംസ് സ്റ്റുഡിയോയിൽ നടന്നു. മികച്ച അഭിപ്രായം നേടിയതോടെ ചിത്രം തീയേറ്ററിലേക്ക് എത്തുകയാണ്....
