ചക്കരഉമ്മ- പ്രണയ പൊല്ലാപ്പുകളുമായി ഒരു ചിത്രം. മെയ് 10-ന് തീയേറ്ററിൽ.
മൂന്ന് സുന്ദരക്കുട്ടപ്പന്മാരായ ചെറുപ്പക്കാർക്ക് വന്നു പെട്ട പ്രണയ പൊല്ലാപ്പുകളുടെ കഥ പറയുകയാണ് ചക്കരഉമ്മ എന്ന ചിത്രം. ആർ .എം.ആർ പ്രൊഡക്ഷൻസിനു വേണ്ടി ആർ.എം.ആറും, ജിനു വടക്കേമുറിയും ചേർന്ന് നിർമ്മിക്കുന്ന ചിത്രം രചന, സംവിധാനം ആർ.എം.ആർ...