നൊസ്റ്റാൾജിക് എഡിഷനുമായി മണിച്ചെപ്പിന്റെ 2023 ജനുവരി ലക്കം!
പുതുവർഷം ആഘോഷിക്കുന്ന ഈ വേളയിൽ മണിച്ചെപ്പ് ഏവരെയും മാസികകളുടെ ആ സുവർണ്ണകാലത്തേയ്ക്ക് ഒന്ന് കൊണ്ടുപോകാൻ ശ്രമിക്കുകയാണ് ഈ ലക്കത്തിൽ. അതിലേക്കായി, ഈ ലക്കം മണിച്ചെപ്പ് മൾട്ടി കളർ അല്ലാതെ, ആ സുവർണ്ണകാലത്തെ മാഗസിനുകളുടെ നിറങ്ങളുമായി...