കേരളത്തിന്റെ മണ്ണിന്റെ ഗന്ധവും ബാല്യത്തിന്റെ ചിരിയും നിറഞ്ഞൊരു പുത്തൻ പതിപ്പ് – മണിച്ചെപ്പ് നവംബർ എഡിഷൻ!
കുട്ടികളുടെ പ്രിയപ്പെട്ട മാസികയായ മണിച്ചെപ്പ് ഇപ്പോൾ പുതുമയും സന്തോഷവും നിറഞ്ഞ നവംബർ പതിപ്പുമായി എത്തിക്കഴിഞ്ഞു! കേരളപ്പിറവിയും, ശിശുദിനവും ആസ്പദമാക്കിയ ലേഖനങ്ങളും. ചിത്രങ്ങളുമാണ് ഈ പതിപ്പിന്റെ പ്രധാന ആകർഷണം. ഓർമ്മകളെ ഉണർത്തുന്ന ചിന്തകളും മനോഹരമായ ചിത്രലോകവും...
