സ്വന്തമായി ബിസിനസ് നടത്തുന്നവരെ ഉദ്ദേശിച്ചുകൊണ്ട് ആമസോൺ ഒരുക്കുന്ന വില്പനമേളയാണ് ആമസോൺ ബിസിനസ്. മൊബൈൽ ഫോണുകളും, ഇലക്ട്രോണിക് ഉൽപ്പന്നങ്ങളും, ലാപ്ടോപ്പുകളും എല്ലാം ഒരുമിച്ചു ഓർഡർ ചെയ്യുന്നവർക്കായി ആണ് ഓഫറുകൾ ആമസോൺ വാഗ്ദാനം ചെയ്യുന്നത്. ഇവ കൂടാതെ, ഗ്രോസറികൾ ഉൾപ്പെടെയുള്ള ഉൽപ്പന്നങ്ങളും ലഭ്യമാണ്. GST ഇൻവോയ്‌സ് (GST Invoice), ബിസിനസ് പ്രൈസിങ് & ബൽക് ഡിസ്‌കൗണ്ട് (Business Pricing & Bulk Discount), ഫാസ്റ്റ് & റിലയബിൾ ഷിപ്പിംഗ് (Fast, Reliable Shipping), ഈസി റിട്ടേൺസ് & റീപ്ലേസ്‌മെന്റ്സ് (Easy Returns & Replacements) എന്നിങ്ങനെ പോകുന്നു ആമസോണിന്റെ വാഗ്ദാനങ്ങൾ.
ഓഫീസ് ആവശ്യങ്ങൾക്കും മറ്റുമായി ആണ് കൂടുതൽപേരും ഈ അവസരം പ്രയോജനപ്പെടുത്തുന്നത്. തങ്ങൾക്കാവശ്യമായ ലാപ്ടോപ്പുകളും മൊബൈൽ ഫോണുകളും ഉൾപ്പെടെയുള്ള ഉൽപ്പന്നങ്ങൾ അവർ ഒരുമിച്ചു വാങ്ങുന്നു അതും വൻ വിലക്കുറവുകളിൽ. കൂടുതൽ വിവരങ്ങൾക്ക് ആമസോണിന്റെ ബിസിനസ് പേജ് സന്ദർശിക്കാവുന്നതാണ്. അതിനായി ഇവിടെ കൊടുത്തിരിക്കുന്ന ബാനറുകളിൽ ക്ലിക്ക് ചെയ്യാം.