32.8 C
Trivandrum
January 16, 2025
Music

റിതം മ്യൂസിക്‌സിന്റെ ‘ഗ്രാമസന്ധ്യയിൽ’ (വിഡിയോ)

റിതം മ്യൂസിക്‌സിന്റെ അതി മനോഹരമായ ഒരു ഗാനമാണ് ‘ഗ്രാമസന്ധ്യയിൽ’ എന്ന ഈ ആൽബത്തിൽ ഉള്ളത്. വിദ്യാധരൻമാഷുടെ സംഗീത സംവിധാനത്തിൽ ശ്രീ അഭിജിത് കൊല്ലം ആണ് സ്വരഭംഗിയോടെ ഭാവസാന്ദ്രമായി ഈഗാനം പാടിയിരിക്കുന്നത്. ഇതിന്റെ മനോഹരമായ വരികൾ എഴുതിയത് വിജയ് ദാമോദർ ആണ്.



സുന്ദരമായ ഗ്രാമീണ പശ്ചാത്തലത്തിൽ ചിത്രീകരിച്ച ഈ ആൽബത്തിന്റെ ക്യാമറയും, എഡിറ്റിങ്ങും, സംവിധാനവും ശ്രീ സുദീപ് ഈ എസ് ആണ് നിർവ്വഹിച്ചിരിക്കുന്നത്. ബിഗ്ബോസ് ഫെയിം അനൂപ്‌കൃഷ്ണ, അഞ്ജന പള്ളത്ത്, മഹാദേവൻ, ശർമിള എന്നിവർ ആണ് ഈ ആൽബത്തിൽ അഭിനയിച്ചിരിക്കുന്നത് .

Related posts

Leave a Comment

* By using this form you agree with the storage and handling of your data by this website.

Leave a review

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More