പുതുവർഷം ആഘോഷിക്കുന്ന ഈ വേളയിൽ മണിച്ചെപ്പ് ഏവരെയും മാസികകളുടെ ആ സുവർണ്ണകാലത്തേയ്ക്ക് ഒന്ന് കൊണ്ടുപോകാൻ ശ്രമിക്കുകയാണ് ഈ ലക്കത്തിൽ. അതിലേക്കായി, ഈ ലക്കം മണിച്ചെപ്പ് മൾട്ടി കളർ അല്ലാതെ, ആ സുവർണ്ണകാലത്തെ മാഗസിനുകളുടെ നിറങ്ങളുമായി എത്തിയിരിക്കുകയാണ്. തൊണ്ണൂറുകളിലെ കുട്ടികൾക്ക് ഇഷ്ട്ടപ്പെടുന്ന ആ പഴയ മാഗസിനുകളുടെ ഓർമ്മകളിൽ ഈ ലക്കം കൊണ്ടെത്തിക്കുമെന്നത് തീർച്ചയാണ്.
മണിച്ചെപ്പിന്റെ membership എടുത്ത എല്ലാ കൂട്ടുകാർക്കും സൗജന്യമായി ഡൌൺലോഡ് ചെയ്യാവുന്നതാണ്. അതിലേക്കായി നിങ്ങൾ login ചെയ്യണമെന്ന് മാത്രം. ഈ അവസരം പാഴാക്കാതിരിക്കൂ… മണിച്ചെപ്പിന്റെ membership നേടൂ…കൂടുതൽ വിവരങ്ങൾക്ക്: https://manicheppu.com/membership/
മണിച്ചെപ്പിന്റെ വായനക്കാരുടെ പ്രിയപ്പെട്ട കഥാപാത്രങ്ങളെല്ലാം ഇത്തവണയും എത്തുന്നുണ്ട്. സിഐഡി ലിയോ, സൂപ്പർ കുട്ടൂസ്, ലങ്കാധിപതി രാവണൻ എല്ലാം ഇത്തവണയും ഉണ്ട്. കഥകളും കവിതകളുമൊക്കെ മണിച്ചെപ്പിലേയ്ക്ക് അയച്ചു തന്ന എല്ലാ കൂട്ടുകാർക്കും നന്ദി അറിയിച്ചു കൊള്ളുന്നു. എല്ലാവർക്കും മണിച്ചെപ്പിന്റെ പുതുവത്സരാശംസകൾ!
മണിച്ചെപ്പിൽ മെമ്പർഷിപ്പ് എടുത്ത് യഥേഷ്ടം ഡിജിറ്റൽ പ്രസിദ്ധീകരണങ്ങൾ സൗജന്യമായി ഡൗൺലോഡ് ചെയ്യാം:
മണിച്ചെപ്പ്, വായനക്കാർക്കായി മെമ്പർഷിപ്പ് പദ്ധതി പരിചയപ്പെടുത്തുന്നു. സിൽവർ, ഗോൾഡ്, പ്ലാറ്റിനം എന്നിങ്ങനെയുള്ള പ്ലാനുകൾ ആണുള്ളത്. മെമ്പർഷിപ് എടുക്കാനായി സന്ദർശിക്കൂ: https://manicheppu.com/membership/