നീതി – പ്രധാന വില്ലൻ വേഷത്തിൽ അയ്മനം സാജൻ.
ഡോ. ജെസി സംവിധാനം ചെയ്യുന്ന ‘നീതി’ എന്ന ചിത്രത്തിൽ പ്രധാന വില്ലൻ കഥാപാത്രത്തെ അയ്മനം സാജൻ അവതരിപ്പിക്കുന്നു. ഒരു പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ നേതാവ് സഖാവ് കുമാരൻ എന്ന കഥാപാത്രത്തെയാണ് അയ്മനം സാജൻ അവതരിപ്പിച്ചത്....