അയ്യപ്പനും വാപുരനും തീയേറ്ററിലേക്ക്.
സ്നേഹത്തിൻ്റെ, ബന്ധങ്ങളുടെ, സൗഹൃദത്തിൻ്റെ ഊഷ്മളമായ ഒരു കഥയുമായി എത്തുകയാണ് അയ്യപ്പനും വാപുരനും എന്ന ചിത്രം. ഇതൊരു ഭക്തിപടമല്ലെന്നും, എന്നാൽ, ഭക്തിയുടെയും, വിശ്വാസത്തിൻ്റേയും ശക്തി കാണിച്ചുതരുന്ന സിനിമയാണെന്നും സംവിധായകൻ പറയുന്നു....
