മാന്നാർ പൊതൂർ ഗ്രാമത്തിന്റെ കഥ സിനിമയാകുന്നു. വ്യത്യസ്തമായ ഈ ത്രില്ലർ ചിത്രം അണിയിച്ചൊരുക്കുന്നത് ഡോ.മായയാണ്. തീമഴ തേൻ മഴ, സുന്ദരി എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച, ഡോ.മായ ആദ്യമായി സംവിധാനം ചെയ്യുന്ന ഇപ്പോൾ...
മൂന്നാറിന്റെ പ്രകൃതി രമണീയതയിൽ ഒരു ത്രില്ലർ ചിത്രം ഒരുങ്ങുന്നു. സിൽവർ സ്കൈ പ്രൊഡക്ഷൻസിനു വേണ്ടി മെഹമൂദ് കെ.എസ്.സംവിധാനം ചെയ്യുന്ന ലൗ റിവഞ്ച് എന്ന ചിത്രം ശക്തമായൊരു ത്രില്ലർ ചിത്രമായാണ് ചിത്രീകരിക്കുന്നത്....
മതസൗഹാർദ്ദത്തിന്റേയും, കുടുംബബന്ധങ്ങളുടെയും കഥ പറയുന്ന ഷെവലിയാർ ചാക്കോച്ചൻ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം എറണാകുളം എം 6 സ്റ്റുഡിയോയിൽ നടന്നു. സാഫല്യം ക്രീയേഷൻസിനു വേണ്ടി ബി.സി.മേനോൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന...
സർക്കാർ ജോലിയില്ലാത്തതിന്റെ പേരിൽ പെണ്ണ് കിട്ടാൻ ബുദ്ധിമുട്ടുന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെ കഥ പറയുന്ന ഒരപാര കല്യാണവിശേഷം എന്ന ചിത്രത്തിന്റെ ടൈറ്റിൽ പ്രകാശനം സംവിധായകൻ സിദ്ദിഖ് കഴിഞ്ഞ ദിവസം എറണാകുളത്ത് നിർവ്വഹിച്ചു....
വ്യത്യസ്തമായ കഥയും, അവതരണവുമായി ‘ഇന്ദ്രപുരാണം’ എന്ന മുഴുനീള കോമഡി കുടുംബചിത്രം ചിത്രീകരണം തുടങ്ങുന്നു. ഫോർഎസ് ക്രീയേഷൻസിനു വേണ്ടി ഷാജി പാല നിർമ്മിക്കുന്ന ഈ ചിത്രം കരുമാടി രാജേന്ദ്രൻ കഥ എഴുതി സംവിധാനം ചെയ്യുന്നു....
ധ്യാൻ ശ്രീനിവാസൻ ആദ്യമായി അധ്യാപകനായി വേഷമിടുന്നു. ഇടുക്കിയിലെ കുട്ടമ്പുഴ ഗ്രാമത്തിലെ നാട്ടുകാരുടെ കണ്ണിലുണ്ണിയായ ജോസ് എന്ന ഹയർ സെക്കണ്ടറി അധ്യാപകൻ. മൈന ക്രിയേഷൻസിനു വേണ്ടി ജസ്പാൽ ഷൺമുഖൻ സംവിധാനം ചെയ്യുന്ന സ്വർഗ്ഗത്തിലെ കട്ടുറുമ്പ് എന്ന...
എ.ടി.എം, മിത്രം, ചാവേർപ്പട, എന്റെ കല്ലുപെൻസിൻ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകൻ ജസ്പാൽ ഷൺമുഖൻ, ധ്യാൻ ശ്രീനിവാസനെ നായകനാക്കി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് സ്വർഗ്ഗത്തിലെ കട്ടുറുമ്പ്....
മലയാള സിനിമയിലെ അഭിനയ ചക്രവർത്തി ജഗതി ശ്രീകുമാർ, വീണ്ടും ആദ്യമായി ക്യാമറയ്ക്ക് മുമ്പിൽ വന്ന ‘തീമഴ തേൻ മഴ’ എന്ന ചിത്രം, വിഷു, ഈസ്റ്റർ, റംസാൻ ചിത്രമായി ഏപ്രിൽ 22 ന് തീയേറ്ററിലെത്തും....
മലയാളം, തുളു ഭാഷകളിൽ ഒരേ സമയം ചിത്രീകരിക്കുന്ന ബീരൻ എന്ന ചിത്രത്തിന്റെ പൂജയും, പോസ്റ്റർ പ്രകാശനവും കാസർകോട് നടന്നു. വൈഡ് സ്ക്രീൻ മീഡിയ പ്രൊഡക്ഷന്റെ ബാനറിൽ ഡോ.മനോജ് ഗോവിന്ദൻ നിർമ്മിക്കുന്ന ചിത്രം ഗോപി കുറ്റിക്കോൽ...